ഒരു സ്പൂൺ എണ്ണ ഒന്ന് ഫ്രിഡ്ജിൽ വച്ച് നോക്കൂ: എത്രത്തോളം മായമാണ് നമ്മൾ അകത്താക്കുന്നതെന്ന് അനുഭവിച്ചറിയാം
എണ്ണ ഒഴിവാക്കിയുള്ള പാചകം മലയാളിയുടെ അടുക്കളയിൽ സംഭവ്യമല്ലാത്ത കാര്യമാണ്. വെളിച്ചെണ്ണയിൽ തുടങ്ങി ഒലീവ് ഓയിൽ,മീനെണ്ണ വരെ നാം ഉപയോഗിക്കുന്നു. എന്നാൽ ഇവയിലെ മായം എങ്ങനെ തിരിച്ചറിയാം? മെറ്റ്‌നിൽ ...