പിടിച്ചെടുത്തത് ആയിരക്കണക്കിന് വ്യാജ തിരിച്ചറിയൽ രേഖകൾ: സംഘത്തിലെ 10 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
മംഗളൂരു: ആധാര്‍ കാര്‍ഡുകള്‍ മുതല്‍ വാഹന രെജിസ്റ്ററേഷന്‍ സര്‍ട്ടിഫികറ്റുകള്‍ വരെ വ്യാജമായി നിര്‍മ്മിച്ചു നല്‍കുന്ന സംഘത്തില്‍ 10 പേരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് ബംഗളൂറുവില്‍ അറസ്റ്റു ചെയ്തു. ...