1500 കിലോ വ്യാജ പനീര്‍ പിടിച്ചു; ആശങ്ക കനക്കുന്നു, കാന്‍സറിനും അവയവസ്തംഭത്തിനും വരെ സാധ്യത
അടുത്ത കാലത്തായി, പനീറില്‍ മായം ചേര്‍ക്കുന്നത് ഒരു സാധാരണമായി മാറിയിരിക്കുന്നു. സസ്യാഹാരികളുടെ പ്രിയഭക്ഷണവും ് പ്രോട്ടീന്‍ സമ്പുഷ്ടവുമായ പനീറിന്റെ ഉല്‍പാദനത്തില്‍ അപകടകരമായ രാസവസ്തുക്കളാണ് ഉപയോഗിക്കപ്പെടുന്നത്. ഇപ്പോഴിതാ ...