‘ ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുത് ‘ ; ശബരിമല കര്‍മസമിതിയുടെ പേരില്‍ വ്യാജ പോസ്റ്റര്‍
കൊച്ചി : വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ തൃപ്പൂണിത്തുറയില്‍ ശബരിമല കര്‍മസമിതിയുടെ പേരില്‍ വ്യാജ പോസ്റ്റര്‍ പതിച്ചിരിക്കുന്നു . ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുതെന്ന് എഴുതിയ ...