ഐഐടി ബോംബെയിൽ കടന്നുകൂടി ‘ബിലാൽ’,21 ഇമെയിൽ ഐഡികൾ,സുപ്രധാന സെമിനാറുകളിൽ പങ്കെടുത്തത് ഒർജിനലിനെ വെല്ലുന്ന രേഖകൾ ചമച്ച്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ (ഐഐടി-ബോംബെ) കാമ്പസിൽ വിദ്യാർത്ഥിയായി വേഷം കെട്ടി 14 ദിവസം അനധികൃതമായി താമസിച്ചതിന് 22 അറസ്റ്റ് ചെയ്തതായി വിവരം. ബിലാൽ അഹമ്മദ് ...