കൂണ്‍ പോലെ പൊട്ടിമുളച്ച് വ്യാജസര്‍വ്വകലാശാലകള്‍; കേരളത്തില്‍ രണ്ടെണ്ണമടക്കം രാജ്യത്ത് 10 വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 12 എണ്ണം
രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 12 വ്യാജ സര്‍വ്വകലാശാലകള്‍ അടച്ചുപൂട്ടി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ(യുജിസി) വെബ്സൈറ്റില്‍ വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ 21 സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കേന്ദ്ര ...