കേരളത്തിലെ രണ്ട് സർവകലാശാലകൾ വ്യാജന്മാർ ; രാജ്യത്ത് 21 വ്യാജ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നതായി യുജിസി
ന്യൂഡല്‍ഹി : രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മിഷൻ. വിവിധ സംസ്ഥാനങ്ങളിലായി 21 വ്യാജ സര്‍വകലാശാലകള്‍ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് എന്നാണ് യുജിസി റിപ്പോർട്ടിൽ ...