രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ ഇന്റര്‍നെറ്റില്‍; നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍
മുംബൈ : പ്രശസ്ത നടി രശ്മിക മന്ദാനയുടെ മോര്‍ഫ് ചെയ്ത വീഡിയോ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം. ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ...