ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ഉൾപ്പെടുത്തിയ ഗാനത്തിന് ഗ്രാമി നാമനിർദ്ദേശം; ആഹ്ലാദം പങ്കുവെച്ച് അമേരിക്കൻ ഗായിക
ന്യൂയോർക്ക്: ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഉൾപ്പെടുത്തിയ ഗാനത്തിന് ഗ്രാമി നാമനിർദ്ദേശം ലഭിച്ചതിൽ ആഹ്ലാദം പങ്കുവെച്ച് ഇന്ത്യൻ വംശജയായ അമേരിക്കൻ ഗായിക ഫൽഗുനി ഷാ. ...