ഹൃത്വിക്കിനൊപ്പം ഡിന്നര്‍ വാഗ്ദാനം പാലിച്ചില്ല; കൊക്കകോളയ്ക്കെതിരെ യുവതിയുടെ പരാതി
പാഞ്ച്കുള: ബോളിവുഡ് നടന് ഹൃത്വിക് റോഷനൊപ്പം ഡിന്നര്‍ വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നു കാട്ടി യുവതി കൊക്കകോളയ്ക്കെതിരെ കോടതിയില്‍ പരാതി നല്കി. ഹരിയാണയിലെ പാഞ്ച്കുള സ്വദേശിനിയായ ശിഖ ...