എന്തൊരു കാര്യം വന്നാലും പോസിറ്റീവായി കാണാൻ ശ്രമിക്കുക ; പ്രതിസന്ധിയിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല; ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ദുർഗ വിശ്വനാഥ്
സൂര്യനായി തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്ഷിടം...... വർഷങ്ങൾക്ക് മുൻപ് ഐഡിയ സ്റ്റാർ സിംഗറിലൂടെ ഈ ഗാനം പാടി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച സുന്ദരികുട്ടിയാണ് ദുർഗ വിശ്വനാഥ്. തന്നെ മലയാളികൾ ...