ആറുവയസ്സുകാരനെ അമ്മ മുതലകളുള്ള അരുവിയിലേക്ക് എറിഞ്ഞു ; കുട്ടിയെ കണ്ടെടുത്തത് പാതി ഭക്ഷിച്ച നിലയിൽ
ബംഗളൂരു: ആറുവയസ്സുകാരന് ദാരുണാന്ത്യം. കുടുംബ പ്രശ്നത്തെ തുടർന്ന് അമ്മ മുതലകളുള്ള അരുവിയിലേക്ക് കുട്ടിയെ എറിയുകയായിരുന്നു. പാതി ഭക്ഷിച്ച നിലയിലാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയിൽ നിന്ന് പുറത്തെടുത്തത്. ...