“സോണിയയെ അധ്യക്ഷയാക്കാന്‍ ദളിത് നേതാവിനെ വലിച്ചു പുറത്തിട്ടു”: നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് മോദി
സോണിയാ ഗാന്ധിയെ പാര്‍ട്ടിയുടെ അധ്യക്ഷയാക്കാന്‍ ദളിത് നേതാവായ സീതാറാം കേസരിയെ വലിച്ച് പുറത്തിടുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സീതാറാം കേസരിയുടെ അധ്യക്ഷ കാലാവധി പൂര്‍ത്തിയാക്കാന്‍ ...