ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുമായി മുംബൈയിൽ നിന്നും വന്ന ആംബുലൻസ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ തടഞ്ഞ് കേരള പൊലീസ്; രാത്രിയിൽ കൊടും വനത്തിൽ അകപ്പെട്ട കുടുംബത്തിന് സഹായമായത് കർണ്ണാടക പൊലീസ്
വയനാട്: മുംബൈയിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ തൃശ്ശൂർ സ്വദേശിനിയും ഭർത്താവും സഞ്ചരിച്ച ആംബുലൻസ് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ തടഞ്ഞ് കേരള പൊലീസ്. ഗുരുവായൂർ സ്വദേശികളായ ഉസ്മാൻ ഷെയ്ഖിനും ...








