വെറും 60 സെക്കൻഡ്, നാവുപയോഗിച്ച് നിർത്തിയത് 57 കറങ്ങുന്ന ഫാനുകൾ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരൻ
കഴിഞ്ഞ ദിവസമാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്‌റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം പറ്റിയും പിന്നാലെ പരിപാടിയ്ക്ക് പിന്നാമ്പുറത്തെ അഴിമതിക്കഥകൾ പുറത്ത് ...