വാഹനത്തിന്റെ നമ്പറിനായി മാത്രം മുടക്കിയത് 8 ലക്ഷത്തോളം രൂപ ; സിനിമാതാരങ്ങളെ പോലും കടത്തിവെട്ടി പത്തനംതിട്ടയിലെ യുവ സംരംഭക
പത്തനംതിട്ട : ഇഷ്ടപ്പെട്ട വാഹന നമ്പറിനായി ലക്ഷങ്ങൾ മുടക്കുന്നവർ നിരവധിയാണ്. അടുത്തിടെ നടൻ പൃഥ്വിരാജ് തന്റെ ഇഷ്ട നമ്പറിനായി ഏഴര ലക്ഷത്തോളം രൂപ ചെലവഴിച്ചത് പോലും വാർത്തയായിരുന്നു. ...