രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആദ്യം; ജർമനിയിൽ അധികാരത്തിലേറി തീവ്ര വലതു പക്ഷ പാർട്ടി
ബെർലിൻ:ചരിത്രം സൃഷ്ടിച്ച് ജർമ്മനിയുടെ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി. ജർമൻ സംസ്ഥാനമായ തൂറിംഗിയയിലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന വിജയത്തോടെയാണ് പാർട്ടി അവരുടെ "ചരിത്രപരമായ പ്രകടനം" ...








