‘ഇനി മുതല്‍ ഓട്ടോകളില്‍ മീറ്റര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൗജന്യ യാത്ര’; മാര്‍ച്ച് ഒന്ന് മുതല്‍ ഓട്ടോയില്‍ ഈ സ്റ്റിക്കര്‍ പതിക്കണമെന്ന് നിര്‍ദ്ദേശം
കൊല്ലം: ഇനിമുതല്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ (യാത്രാനിരക്ക് പ്രദര്‍ശിപ്പിക്കുന്ന മീറ്റര്‍) പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറിന്റെ സര്‍ക്കുലര്‍. അമിത ചാര്‍ജ്ജ് ഈടാക്കുന്നത് മൂലം സംസ്ഥാനത്തുടനീളം യാത്രക്കാരും ...