നാഗാലാന്റിലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് ആരോഗ്യ പരിശോധന റിപ്പോര്‍ട്ട്
നാഗാലാന്റിലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് കാണിക്കുന്ന ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നു. നേരത്തെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടില്ല എന്നവകാശപ്പെട്ട് ജനക്കൂട്ടം തല്ലിക്കൊന്ന ഹരീദ് ഖാന്റെ സഹോദരന്‍ രംഗത്തെത്തിയിരുന്നു. ...