‘ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയത്’ അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം
വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം. സാധാരണക്കാര്‍ അണിനിരന്നാല്‍ മാറ്റം സാധ്യമാകുമെന്നു പറഞ്ഞ ഒബാമ വര്‍ണ വിവേചനമാണ് രാജ്യം ഇപ്പോഴും ...