ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ്
കൊച്ചി : വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. കൊച്ചിയിലും കോഴിക്കോടും കൊയിലാണ്ടിയിലും ചെന്നൈയിലുമാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. ...