കേന്ദ്ര ബഡ്ജറ്റിൽ കർഷകർക്കായി ഒന്നുമില്ല, കൂടുതൽ വായ്പ്പ അനുവദിച്ചതിനെതിരെയും കർഷക നേതാവ് രാകേഷ് ടിക്കൈറ്റ്, സമാന ആരോപണവുമായി കോൺഗ്രസും
കേന്ദ്ര ബജറ്റ് 2021 ൽ കർഷകർക്കായി ഒന്നും തന്നെയില്ലെന്ന് ആരോപിച്ചു ബി കെ യു നേതാവ് രാകേഷ് ടിക്കൈറ്റ്. ഉൽപന്നച്ചെലവ്, സൗജന്യ വൈദ്യുതി എന്നിവ നഷ്ടപ്പെട്ടു എന്നും ...