കൃഷിവളത്തിന് 140 ശതമാനം സബ്‌സീഡി; കര്‍ഷകര്‍ക്ക് സബ്‌സീഡി നൽകാൻ 95,000 കോടി; കര്‍ഷകര്‍ക്ക് തുണയുമായി കേന്ദ്രം
ഡല്‍ഹി: പുതിയ കാര്‍ഷിക നിയമം എടുത്തുമാറ്റണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷക സമരം തുടരുമ്പോഴും കര്‍ഷകര്‍ക്ക് തുണയായി വളത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സബ്‌സീഡി 140 ശതമാനം കൂട്ടി കേന്ദ്ര സർക്കാർ. ...