‘വിദഗ്ധ സമിതി അംഗങ്ങളെ അനാവശ്യമായി പഴിക്കരുത്, മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം‘; കർഷക സമരക്കാരോട് ശക്തമായ ഭാഷയിൽ സുപ്രീം കോടതി
ഡൽഹി: കർഷക സമരക്കാരോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് സുപ്രീം കോടതി. വിദഗ്ധ സമിതി അംഗങ്ങളെ അനാവശ്യമായി പഴിക്കുന്നത് ഒഴിവാക്കണമെന്ന് കോടതി സമരക്കാരോട് ആവശ്യപ്പെട്ടു. സമിതിയിലെ അംഗങ്ങൾ കാർഷിക ...