പരിപാടി റദ്ദാക്കിയതിന്റെ യഥാർത്ഥകാരണം അറിയണം; നിയമനടപടി സ്വീകരിക്കും; ഫാറൂഖ് കോളേജിനെതിരെ പ്രതിഷേധവുമായി ജിയോ ബേബി; അപമാനിക്കപ്പെട്ടുവെന്നും സംവിധായകൻ
കോഴിക്കോട്: ഫാറൂഖ് കോളേജിൽ സംഘടിപ്പിച്ച പരിപാടി റദ്ദാക്കിയതിൽ ശക്തമായ പ്രതിഷേധവുമായി സംവിധായകൻ ജിയോ ബേബി. വിഷയത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. താൻ അപമാനിക്കപ്പെട്ടെന്നും ജിയോ ...








