ജമ്മു കാശ്മീരിൽ അനധികൃതമായി കുടിയേറിയ റോഹിൻഗ്യ മുസ്ലീങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കണം – ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: ജമ്മു കാശ്മീരിൽ അനധികൃതമായി താമസിക്കുന്ന റോഹിങ്ക്യൻ അഭയാർഥികൾക്ക് വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള. ...