ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ; കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക്
ശ്രീനഗർ :നാഷ്ണൽ കോൺഫറൻസ് തിരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത്. മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മൂരിലെ പുഞ്ച് ജില്ലയിലെ റാലിക്കിടെയാണ് സംഭവം. എ.ൻ.സി തലവനും ജമ്മു കശ്മീർ മുൻ ...