പൂഞ്ചിലെ ഭീകരാക്രമണം സൈന്യത്തിന്റെ പിഴവ്; അതിന് സാധാരണക്കാരെ ഉപദ്രവിക്കരുതെന്ന് ഫാറൂഖ് അബ്ദുള്ള; വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി
ശ്രീനഗർ: സൈനികർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ നാഷണൽ കോൺഫറൻസ് നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ ബിജെപി. ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് ഫാറൂഖ് അബ്ദുള്ളയുടെ ...