Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പൂഞ്ചിലെ ഭീകരാക്രമണം സൈന്യത്തിന്റെ പിഴവ്; അതിന് സാധാരണക്കാരെ ഉപദ്രവിക്കരുതെന്ന് ഫാറൂഖ് അബ്ദുള്ള; വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി

by Brave India Desk
Apr 24, 2023, 11:36 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ: സൈനികർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ നാഷണൽ കോൺഫറൻസ് നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ ബിജെപി. ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് ഫാറൂഖ് അബ്ദുള്ളയുടെ വായിൽ നിന്നും പുറത്തുവന്നതെന്ന് ബിജെപി നേതാവ് കവീന്ദർ ഗുപ്ത പറഞ്ഞു. ഫാറൂഖ് അബ്ദുള്ളയുടെ പരാമർശം അംഗീകരിക്കാൻ കഴിയാത്തത് ആണെന്നും ഗുപ്ത വ്യക്തമാക്കി.

പൂഞ്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന അന്വേഷണത്തിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത് എന്നാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞത്. ഈ പരാമർശത്തിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതെ യഥാർത്ഥ കുറ്റവാളികളെ പിടികൂടാൻ അന്വേഷണവുമായി സഹകരിക്കാൻ അവരോട് ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്യേണ്ടത്. നാഷണൽ കോൺഫറൻസ് നേതാക്കളുടെ ഗൂഢ ലക്ഷ്യങ്ങളെക്കുറിച്ച് ആളുകൾ അറിഞ്ഞിരിക്കണം. എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട നിർണായക സമയങ്ങളിൽ ആളുകളെ പരസ്പരം പോരടിപ്പിക്കാനാണ് ഇക്കൂട്ടരുടെ ശ്രമമെന്നും ഗുപ്ത കൂട്ടിച്ചേർത്തു.

Stories you may like

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ഭീകരാക്രമണത്തിൽ അഞ്ച് ജവാന്മാരാണ് ജീവത്യാഗം ചെയ്തത്. ഇതിൽ കേന്ദ്ര ഏജൻസികൾ എന്തിനാണ് ഊർജ്ജിതമായ അന്വേഷണം നടത്തുന്നത് എന്നകാര്യത്തെക്കുറിച്ച് നാഷണൽ കോൺഫറൻസിലെ നേതാക്കൾ ചിന്തിച്ചാൽ നന്നായിരുന്നു. അഞ്ച് ജവാന്മാരെ നമുക്ക് നഷ്ടമായിരിക്കുന്ന ഈ സാഹചര്യത്തിൽ ഫാറൂഖ് അബ്ദുള്ള നടത്തിയ പ്രസ്താവന അംഗീകരിക്കാൻ കഴിയാത്തതാണ്. അന്വേഷണം അട്ടിമറിയ്ക്കുന്നതിനും, ആളുകൾ മുഖ്യധാരയിലേക്ക് എത്തുന്നത് തടയുന്നതിനും വേണ്ടിയാണ് നാഷണൽ കോൺഫറൻസ് ഇത്തരം നീക്കങ്ങൾ നടത്തുന്നത്. പൂഞ്ചിലെ ഭീകരാക്രമമണത്തെക്കുറിച്ച് അറിവുള്ളവർ ഫാറൂഖ് അബ്ദുള്ളയുടെ വാക്കുകൾ തള്ളിക്കളയുമെന്നും ഗുപ്ത കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ വിവാദ പരാമർശം. പൂഞ്ചിലെ ഭീകരാക്രമണത്തിന്റെ പേരിൽ സാധാരണക്കാരെ അറസ്റ്റ് ചെയ്യരുത്. സുരക്ഷാ സേനയുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് അഞ്ച് സൈനികരുടെ മരണത്തിന് ഇടയാക്കിയത്. അതിന്റെ പേരിൽ പാവങ്ങളെ ഉപദ്രവിക്കരുത്. അതിർത്തിയിൽ നിന്നും വളരെ അടുത്തായാണ് ഭീകരാക്രമണം ഉണ്ടായ പ്രദേശം. അതുകൊണ്ട് തന്നെ സുരക്ഷ വിലയിരുത്തണമായിരുന്നു. അത് ചെയ്യാതിരുന്നത് അവരുടെ കുറ്റമാണ്- എന്നിങ്ങനെയായിരുന്നു ഫാറൂഖ് അബ്ദുള്ള പറഞ്ഞത്.

Tags: jammu kashmirterror attackncpfarooq abhullah
Share17
Tweet
Send
Share

Latest stories from this section

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

‘ഹാപ്പി ബെർത്ത്ഡേ ടു മൈ ഫ്രണ്ട്’; നരേന്ദ്ര മോദിക്ക് ആശംസകളുമായി ജോർജിയ മെലോണി!

‘ഹാപ്പി ബെർത്ത്ഡേ ടു മൈ ഫ്രണ്ട്’; നരേന്ദ്ര മോദിക്ക് ആശംസകളുമായി ജോർജിയ മെലോണി!

ഖുറാൻ പറയുന്നത് അങ്ങനെ; കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിലേ അവകാശമുള്ളൂ; സുപ്രീംകോടതി

‘ഈ ഇടുങ്ങിയ മാനസികാവസ്ഥയിൽ നിന്ന് മാറ്റം വരുത്തൂ’ ; ഹിന്ദി ഭാഷ നയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

Latest News

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies