75 വർഷമായി നടക്കാത്തത് ഇനിയും പാകിസ്താന് നടക്കില്ല; തീവ്രവാദം നിർത്തിയില്ലെങ്കിൽ ഇന്ത്യയുടെ തിരിച്ചടി രൂക്ഷമായിരിക്കും – ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: ഒരു ഡോക്ടറുടെയും ആറ് അതിഥി തൊഴിലാളികളുടെയും മരണത്തിന് കാരണമായ തീവ്രവാദ ആക്രമണത്തിന് ശേഷം പാകിസ്താനോട് സ്വരം കടുപ്പിച്ച് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള. ...