ഫറൂഖാബാദിൽ കോച്ചിംഗ് സെന്ററിൽ സ്ഫോടനം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു ; പത്തിലേറെ പേർക്ക് ഗുരുതര പരിക്ക്
ലഖ്‌നൗ : ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ കോച്ചിംഗ് സെന്ററിൽ സ്ഫോടനം. ഫറൂഖാബാദ് ജില്ലയിലെ സതാൻപൂർ മണ്ഡിക്കടുത്തുള്ള ഒരു കോച്ചിംഗ് സെന്ററിൽ ആണ് അതിശക്തമായ സ്ഫോടനം നടന്നത്. അപകടത്തിൽ രണ്ട് ...