പണയംവച്ച മാല തിരികെ ചോദിച്ചു; ഫർസാനയോട് സ്‌നേഹമല്ല, മറിച്ച് പക മാത്രം; ഞെട്ടിച്ച് അഫാന്റെ മൊഴി
തിരുവനന്തപുരം: കാമുകി ഫർസാനയെ കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമാക്കി വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ. ഫർസാനയോട് സ്‌നേഹം ആയിരുന്നില്ല. മറിച്ച് പകയായിരുന്നുവെന്നും അഫാൻ പോലീസിനോട് പറഞ്ഞു. പണയംവച്ച മാല ...