ലോകത്തിൽ ഉള്ള 90 % ബാറ്റ്‌സ്മാന്മാരും പേടിക്കുന്ന താരം ആ ബോളർ, പക്ഷെ അവൻ…; ഫർവീസ് മഹറൂഫ് പറയുന്നത് ഇങ്ങനെ
2025 ലെ ഏഷ്യാ കപ്പിൽ കളിക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ മുൻ ശ്രീലങ്കൻ ഓൾറൗണ്ടർ ഫർവീസ് മഹറൂഫ് പ്രശംസിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളിൽ രണ്ടെണ്ണത്തിൽ ...