സെലെക്ടിവ് അഭിപ്രായ സ്വാതന്ത്രവുമായി പിണറായി സർക്കാർ; ദുരിതാശ്വാസ നിധിക്കെതിരെ പറഞ്ഞ എല്ലാവര്ക്കും എതിരെ പരക്കെ കേസ്
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ അഭിപ്രായ പ്രകടനം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 കേസുകൾ രജിസ്റ്റര്‍ ചെയ്ത് ഇടത് പക്ഷ ...