ഫാഷൻഗോൾഡ് തട്ടിപ്പ് കേസ്; അഡ്വ. ഷുക്കൂർ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട് കോടതി
കാസർകോട്: ഫാഷൻഗോൾഡ് തട്ടിപ്പ് കേസിൽ നാല് പേർക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട് കോടതി. മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി ഷുക്കൂർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുക്കാനാണ് ...