മുസ്ലിം ലീഗ് നേതാക്കളായ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇ.ഡി കസ്റ്റഡിയില്‍ ; നടപടി തട്ടിപ്പ് കേസിൽ
കാസർകോഡ് : മുസ്ലിം ലീഗ് നേതാക്കളായ എം.സി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ട് കോടതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നത്. ...