എന്നും പുറത്ത് നിന്ന് ജങ്ക് ഫുഡ് ; യുവതിയുടെ പിത്താശയത്തിൽ നിന്ന് നീക്കം ചെയ്തത് 1500 കല്ലുകൾ
ന്യൂഡൽഹി :ശസ്ത്രക്രിയയിലൂടെ 32 കാരിയുടെ പിത്താശയത്തിൽ നിന്ന് പുറത്തെടുത്തത് 1,500 കല്ലുകൾ. ഗുരുഗ്രാം സ്വദേശിനിയായ റിയ ശർമയുടെ പിത്താശയത്തിൽ നിന്നാണ് കല്ലുകൾ നീക്കം ചെയ്യതത്. ഡൽഹിയിലെ സർ ...