സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗീകാതിക്രമ കേസ്: വേഗത്തിൽ വിചാരണ ചെയ്യാൻ അതിവേഗ കോടതികളുമായി കേന്ദ്രസർക്കാർ
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗീകാതിക്രമ കേസുകൾ വിചാരണ ചെയ്യുന്നതിനായി രാജ്യത്ത് ആയിരത്തിലധികം അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് വനിത വികസന മന്ത്രാലയം വക്താവ് അറിയിച്ചു. ലൈംഗീകാതിക്രമ കേസുകളിൽ ദ്രുത ...