<a href="https://braveindianews.com/wp-content/uploads/2015/01/court-order.png"><img class=" size-medium wp-image-2344 alignleft" src="https://braveindianews.com/wp-content/uploads/2015/01/court-order-300x206.png" alt="court order" width="300" height="206" /></a>തൃശൂര്‍: വാടാനപ്പള്ളി രാജിവ് വധക്കേസില്‍ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ്. യുവമോര്‍ച്ചാ പ്രവര്‍ത്തകനായ രാജീവ് 1996 ലാണ് കൊല്ലപ്പെട്ടത്.
Discussion about this post