കലാഭവൻ സോബി പറയുന്നതെല്ലാം കള്ളമെന്ന് സിബിഐ, ആബേലച്ചന്റെ മരണത്തിൽ ഉൾപ്പെടെ പല ക്രിമിനൽ കേസുകളിലും സോബിക്കെതിരെ ആരോപണം
കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി ജോര്‍ജ് നല്‍കിയ വിവരങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതായി സിബിഐ. മരണത്തില്‍ ദുരൂഹതയില്ലെന്നു കാണിച്ച് കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ ...