ആഭരണങ്ങൾ കൈക്കലാക്കാൻ വയോധികയെ കൊന്ന് പെട്ടിയിലാക്കി; അച്ഛനും മകളും പിടിയിൽ
ചെന്നൈ: അയൽവാസിയായ വയോധികയെ കൊന്ന് ട്രോളി ബാഗിലാക്കി ട്രെയിനിൽ ചെന്നൈയിലെത്തിച്ച അച്ഛനും മകളും അറസ്റ്റിൽ. സേലം സ്വദേശികളായ ബാലസുബ്രഹ്മണ്യം (43), 17 വയസുള്ള മകൾ എന്നിവരാണ് പിടിയിലായത്. ...