ഇടുക്കി രൂപതയിലെ വൈദികൻ ബിജെപിയിൽ; ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബിജെപിയെന്ന് കരുതുന്നില്ലെന്ന് ഫാ. കുര്യാക്കോസ് മറ്റം
ഇടുക്കി : ഇടുക്കി രൂപതയിൽ വൈദികൻ ബിജെപിയിൽ ചേർന്നു. കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെൻതോമസ് ദേവാലയത്തിലെ ഇടവക വൈദികൻ ഫാ. കുര്യാക്കോസ് മറ്റമാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ...