ആറ്റംബോംബിന്റെ പിതാവ്, ഭഗവദ്ഗീതയെ ആരാധിച്ച ശാസ്ത്രപ്രതിഭ, നോളന്റെ പുതിയ സിനിമയിലെ ‘നായകന്‍’ ഓപ്പണ്‍ഹൈമര്‍ ആരായിരുന്നു?
കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഓപ്പണ്‍ഹൈമര്‍ എന്ന പേര്. ഇതിഹാസ ചലച്ചിത്രകാരന്‍ ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ഓപ്പണ്‍ഹൈമര്‍ റിലീസിനൊരുങ്ങുന്നതിന് മുമ്പായി ആ പേര് ...