പാക്കിസ്ഥാന്റെ പിടിയിലുള്ള ഇന്ത്യന്‍ പൈലറ്റ് അഭിനന്ദിനെ വിട്ടയയ്ക്കണമെന്ന് ഫാത്തിമ ഭൂട്ടോ
പാക്കിസ്ഥാന്റെ പിടിയിലുള്ള ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വര്‍ത്തമാനെ പാക്കിസ്ഥാന് വിട്ടയയ്ക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പേരക്കുട്ടി ഫാത്തിമ ഭൂട്ടോ രംഗത്ത്. അഭിനന്ദിനെ ...