രണ്ടര വയസ്സുകാരിയുടെ കൊലപാതകം; കുട്ടിയിൽ ഫായിസ് തീർത്തത് ഭാര്യയോടുള്ള ദേഷ്യം; ബന്ധുക്കൾക്കെതിരെയും അന്വേഷണം ആരംഭിച്ച് പോലീസ്
മലപ്പുറം: കാളികാവിൽ രണ്ടര വയസുകാരിയെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഫാത്തിമ നസ്രിനെ പിതാവ് മുഹമ്മദ് ഫായിസ് അടിച്ച് കൊന്നത് ഭാര്യയോടുള്ള വിരോധത്തെ ...