നുണയെന്ന് ബോധ്യപ്പെട്ടാൽ മാപ്പ് പറയണം; ഫാത്തിമ തഹ്ലിയക്കെതിരെ ഷുക്കൂർ വക്കീൽ
കണ്ണൂർ; എംഎസ്എഫ് മുൻ ദേശീയ പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സിനിമാ താരവും അഭിഭാഷകനുമായ അഡ്വ. ഷുക്കൂർ. തനിക്കെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച ഫേസ്ബുക്ക് ...