ഫത്വ കൗൺസിലിന്റെ ഭീഷണി;അക്രമിക്കപ്പെട്ടാൽ ഉത്തരവാദിത്തം പ്രതിരോധിക്കാൻ ആഹ്വാനം ചെയ്തവർക്ക്; ഷുക്കൂർ വക്കീൽ
തിരുവനന്തപുരം: സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതനായതിന് ഫത്വ കൗൺസിൽ മുന്നറിയിപ്പ് നൽകിയതിൽ പ്രതികരണവുമായി ഷുക്കൂർ വക്കീൽ. താൻ ആക്രമിക്കപ്പെട്ടാൽ ഉത്തരവാദിത്തം പ്രതിരോധിക്കാൻ ആഹ്വാനം നടത്തിയവർക്ക് ...