ഭക്ഷണത്തിൽ വിഷം നൽകി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു; പാലക്കാട് സ്വദേശിനി ഫസീലക്ക് കഠിന തടവും പിഴയും; ഭർത്താവിന്റെ മുത്തശ്ശിയുടെ ദുരൂഹ മരണവും അന്വേഷിക്കുന്നു
പാലക്കാട്: ഭക്ഷണത്തിൽ വിഷം നൽകി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും. പാലക്കാട് കരിമ്പുഴ സ്വദേശിനി ...