ഫണ്ട് വരവ് നിന്നു! ; സോനം വാങ്ചുകിന്റെ എൻജിഒയുടെ FCRA ലൈസൻസ് റദ്ദാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി : ലഡാക്കിലെ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലുള്ള സ്റ്റുഡന്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ (SECMOL) FCRA ലൈസൻസ് ...