പ്രേതങ്ങളെ പേടി; ബാലസോർ അപകടത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ച സ്‌കൂളിലേക്ക് കുട്ടികളെ വിടില്ലെന്ന് രക്ഷിതാക്കൾ
ബാലസോർ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്‌കൂളിലേക്ക് കുട്ടികളെ വിടാൻ മാതാപിതാക്കൾ മടിക്കുന്നതായി റിപ്പോർട്ട്. ബഹനഗ സർക്കാർ നോഡൽ ഹൈസ്‌കൂളിലേക്ക് കുട്ടികളെ അയക്കാനാണ് രക്ഷിതാക്കൾ ...